Surprise Me!

Team India’s predicted playing XI Vs England | Oneindia Malayalam

2021-06-28 14,806 Dailymotion

England vs India: Team India’s predicted playing XI for Test series<br />വിരാട് കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും ഇംഗ്ലണ്ട് പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഇംഗ്ലണ്ടിനോടും തോറ്റാല്‍ ഇരുവര്‍ക്കുമെതിരായ മുറവിളി ശക്തമാവും. അതിനാല്‍ത്തന്നെ സമനിലയെങ്കിലും പിടിക്കേണ്ടതായുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിച്ച ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്.ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള പ്രധാന മാറ്റങ്ങളും സാധ്യതാ ഇലവനും പരിശോധിക്കാം.<br /><br />

Buy Now on CodeCanyon